
2011 ലെ ഏറ്റവും മികച്ച കോമഡി പരിപടിയുമായി അഭിനവ സംഹാര ഹാസ്യതാരം ഇതാ പ്രയാണം കുറിക്കുന്നു. മാധ്യമ ശിങ്കങ്ങളുടെ വാല്‍സല്യവും പ്രോല്‍സാഹനവും ഏറ്റു വാങ്ങി കൂട്ടക്കശാപ്പുകളുടെ പുതിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ ആദുനിക ഹിറ്റ്‌ലര്‍ വരവായി...............
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കോമഡിയായി തിരഞ്ഞെടുക്കപ്പെട്ട വാചകം ചുവടെ..........
''പരിഷ്‌കൃതസമൂഹത്തില്‍ കലാപങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് 2002ലേ ഞാന്‍ പറഞ്ഞതാണ്. അന്ന് ഞാനേറെ വേദനിച്ചു, ഇന്നും ആ വേദന മനസ്സിലുണ്ട്. എന്റെ ജന്മദിനത്തിന് ആഘോഷമില്ല... ശരീരത്തില്‍ ഏതെങ്കിലുമൊരു അവയവം ക്ഷീണിതമാണെങ്കില്‍ മുഴുവന്‍ ശരീരവും ആരോഗ്യമുള്ളതെന്ന് പറയാനാവില്ല. അതുപോലെ ഏതെങ്കിലും സമുദായം ദുര്‍ബലമായ സംസ്ഥാനത്തെ വികസിതമെന്നും പറയാനാവില്ല.''
മോഡി പറഞ്ഞു. മാനവികതയുടെ അളവുകോലുകളില്‍ ഗുജറാത്ത് താഴെപ്പോകാതിരിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ മികച്ച കോമഡി നിങ്ങള്‍ക്കിഷ്ടപ്പെട്ടെന്നു കരുതുന്നു........ഇനി മുന്നോട്ടു പോവുന്നതിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട് ഗ്രാന്റ് ഫൈനലില്‍ അണിയാനുള്ള പ്രധാനമന്ത്രിക്കുപ്പായം മാധ്യമതമ്പുരാക്കന്‍മാര്‍ എനിക്കു വേണ്ടി നെയ്തു കൊണ്ടിരിക്കുകയാണ്........ അതിനാല്‍ എനിക്ക് sms അയക്കേണ്ട പോര്‍മാറ്റ് *ISS _ gujarath riot 2002.......
No comments:
Post a Comment